Kalabhavan Navas’s biography, net worth, fact, career, awards and life story

Intro Indian actor
Is Actor 
From India 
Type Film, TV, Stage & Radio 
Gender male

ഒരു മലയാള ചലച്ചിത്ര നടനാണ് കലാഭവൻ നവാസ്. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

സ്വകാര്യ ജീവിതം

ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. അദ്ദേഹത്തിന്റെ ഭാര്യ രെഹ്‌നയും ചില ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ നിയാസ് ബക്കറും ഒരു അഭിനേതാവാണ്.

അവലംബം

You May Also Like